top of page

ആദ്യരാത്രിയിൽ പാൽ കുടിച് കിടന്ന ഗർഭിണി ആകുമോ?

Writer's picture: Thapasya Thapasya

വിവാഹത്തിന് മുന്പും ശേഷവും നമ്മളിൽ പല മിത്തുകളും ഉണ്ടാകും. Sex എഡ്യൂക്കേഷൻ ന്റെ ലക്ഷ്യം കല്യാണമല്ല. കല്യാണം കഴിച്ചാലും ഇല്ലെങ്കിലും സമൂഹത്തത്തിൽ ജീവിക്കുന്നത് കൊണ്ട് നമ്മൾ എല്ലാവരും ഇതിനെ പറ്റി അറിഞ്ഞിരിക്കണം. സമൂഹത്തിലെ മറ്റുള്ളവർക് ശല്യമില്ലാതെ ജീവിക്കാൻ എങ്കിലും. പ്രോപ്പർ sex എഡ്യൂക്കേഷൻ നൽകി facts പറഞ്ഞുകൊടുത്താൽ തീരാവുന്ന പ്രേശ്നമൊക്കെയെ ഇപ്പളും നമ്മുടെ നാട്ടിൽ ഉള്ളു. 1. Masturbation പാപമാണ്. രാത്രിയിൽ masturbaton ചെയ്ത് പകൽ വെളുക്കും വരെ കുറ്റബോധം കൊണ്ട് കരയുന്നവർ ഇപ്പോളും നമ്മുടെ ഫ്രണ്ട്‌സ് സർക്കിളിൻ ഉള്ളിൽ ഉണ്ടാകും. ചെയ്തതിൽ കുറ്റബോധപ്പെടുകയും പിന്നീട് ചെയ്യില്ലന്ന് ശപഥം ചെയുന്നവരും നമ്മുടെ കുട്ടത്തിൽ തന്നെ കാണും. ആദ്യമായി മനസ്സിലാക്കേണ്ടത് ഇതിൽ കുറ്റബോധപ്പെടാൻ ഒന്നുമില്ല എന്നതാണ്. നമ്മൾ സ്വയം സ്നേഹിക്കാൻ നിങ്ങൾക് എന്തിനാ മറ്റൊരാളുടെ അനുവാദം. അത്ര മാത്രം ആലോചിച്ചാൽ മതി. അതും നമ്മളുടെ ഒരു ബയോളജിക്കൽ നീഡ് തന്നെയാണ്. 2. ശുക്ലം വിഴുങ്ങിയാൽ ഗർഭിണി ആകും. ഇത് ഓർത്തു ടെൻഷൻ ആവുന്നവരെ ഇപ്പളും എനിക്ക് അറിയാം. Oral സെക്സിലൂടെ preganant ആവില്ല. ഇത് ഇപ്പോഴും ആൾക്കാർ സംശയിക്കുന്ന ഒരു കാര്യമാണ്. Pregnant ആവുക എന്നത് അത്ര വലിയ ഒരു process അല്ലെ. അതിനെ ഇങ്ങനെ ചെറുതായി കാണാതെ... 3. Menstrual cup വെച്ചാൽ ചിലപ്പോ ഉള്ളിലേക്കു കയറി പോവും. Menstrual കപ്പിനെ പറ്റി പല മിത്തുകളും ഉണ്ട്. Cup വെച്ചാൽ വിർജിനിറ്റി പോവും. വിർജിനിയെ വലിയൊരു മിത്ത് ആണ്. അപ്പഴാ.. Menstrual cup ഉള്ളിലേക്കു കയറിയോ താഴേക്ക് വീണോ പോവില്ല. കാരണം വാജിനക് ഉള്ളിലെ ഒരു pressuril ആണ് അത് നിൽക്കുന്നത്. നിങ്ങൾ comfortable ആണെങ്കിൽ menstrual cup ആണ് ഏറ്റവും നല്ലത്. 4. Condom ഉപയോഗിച്ചാൽ sexual pleasure കുറയും. ഇതും വലിയൊരു മിത്ത് ആണ്. Condom ഒരിക്കലും sexual pleasure കുറയ്ക്കില്ല. അതുമാത്രമല്ല STD ഒഴിവാക്കാൻ ഉള്ള നല്ലൊരു മാർഗം കുടിയാണത്. പിന്നെ ഉള്ള മറ്റൊരു കാര്യമാണ് condom ഉപയോഗിച്ചാൽ 100%സേഫ് ആണെന്ന് പറയുന്നത്. Condom ഉപയോഗിക്കുന്നത് മുൻപ് ഉറപ്പ് വരുത്തണം അതിൽ ലീകേജ് ഇല്ലന്ന്. സെക്സിനെ പറ്റിയും masturbation നെ പറ്റിയും ഉള്ള മിത്തുകളുടെ വലിയൊരു ലോകത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഓർക്കുക നമുക്ക് മിത്തുകളല്ല വേണ്ടത് മറിച് facts ആണ്. ശെരിയായ sex എഡ്യൂക്കേഷൻ കാണിച്ചാൽ ഈ മിത്തൊക്കെ നമുക്ക് മറികടക്കാവന്നതേ ഉള്ളൂ Just sex no prejudice




Recent Posts

See All

വിർജിനിറ്റി എന്ന വിശുദ്ധ ഭാരം

പ്ലേ ബോയ് എന്ന് കേൾക്കുമ്പോൾ ഇല്ലാത്ത എന്ത് തരം അറപ്പാണ് നിങ്ങൾക് call girl എന്ന് കേൾക്കുമ്പോൾ ഉണ്ടാവുക. ഒരുപാട് പേരുടെ കൂടെ...

Comments


bottom of page